ജി.എൽ.പി.എസ് പുന്നയൂർ (മൂലരൂപം കാണുക)
15:43, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | പുന്നയൂർ ദേശം സ്വാതന്ത്ര്യത്തിനു മുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു .കൃഷിയും ,കച്ചവടവും തന്നെയായിരുന്നു മുഖ്യജീവിതമാർഗ്ഗം .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന കുന്നത്തുരിലെ എലിയങ്കാട്‌കോവിലകം ആണ് എവിടെ ഭരണം നടത്തിയിരുന്നത് . നിറയെ പുന്നമരങ്ങൾ പൂത്തു് നിന്നിരുന്ന പൂഴി നിറഞ്ഞ നാട്ടു പാതകളും പറമ്പുകളും ഈ നാടിനെ പുന്നയൂർ ആക്കി . 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായതെന്നു ഊഹിക്കുന്നു .പുന്നയൂർ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത് തെക്ക് തണ്ടേയ്‌ക്കൽ തറവാടിനടുത്തു എലിമെന്ററി ബോർഡ് സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായി .1960 കാലഘട്ടത്തിൽ ഗവൺമെന്റിൽ നിന്നും 17 രൂപാ വാടകയിനത്തിൽ കിട്ടിയതായി അറിയപ്പെടുന്നു .1963 തെക്കിനിയേടത്തു ബാലകൃഷ്ണന്നായര് 20 സെന്റ് ഭൂമി വിദ്യാലയത്തിന് ദാനം ചെയ്തു .അങ്ങനെ 1963 ഗവഃ എൽ പി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി ........== ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |