"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== ചരിത്രം ==
== ചരിത്രം ==
സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂര്‍ എന്നീ സ്ഥലങ്ങളില്‍ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുന്‍ നിയമസഭാ സാമാജികന്‍ ശ്രീ.പി.കെ.രാമന്‍ അവര്‍കളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികര്‍ത്തില്‍ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുന്‍കയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270942" എന്ന താളിൽനിന്ന് ശേഖരിച്ചത്