ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:11, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം | മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം | ||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെ നേതൃത്തിൽ ക്ലാസ് യു.പി. ഹെെസ്കൂൾ തലം നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസുകൾ നടന്നു. | |||
11.06.2025 | |||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ | |||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ ക്ലാസ് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. | |||