"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പരിസ്ഥിതി ദിനം 2025==
==പരിസ്ഥിതി ദിനം 2025==
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-paristhidi dinam2025-1.jpg|alt=
പ്രമാണം:20002-paristhidi dinam2025-2.jpg|alt=
പ്രമാണം:20002-paristhidi dinam2025-3.JPG|alt=
പ്രമാണം:20002-paristhidi dinam2025-4.JPG|alt=
</gallery>
 
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം==
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം==
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.<gallery widths="250" heights="250">

4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2701300" എന്ന താളിൽനിന്ന് ശേഖരിച്ചത്