"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
[[പ്രമാണം:21909-individual hygeine-05.06.2025.jpg|ലഘുചിത്രം|വ്യക്തി ശുചിത്വം]]
[[പ്രമാണം:21909-individual hygeine-05.06.2025.jpg|ലഘുചിത്രം|വ്യക്തി ശുചിത്വം]]
എലപ്പുളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടർമാർ വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ ഈ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.എച്ച്.എം. ജയശ്രീ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനം
[[പ്രമാണം:21909-environment day-05.06.2025 (2).jpg|ലഘുചിത്രം|environment day]]
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]]
തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.  അന്നേ ദിവസം തന്നെ പവർ ഗ്രഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2701178" എന്ന താളിൽനിന്ന് ശേഖരിച്ചത്