ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി (മൂലരൂപം കാണുക)
11:14, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 46: | വരി 46: | ||
1990-91 അധ്യയനവര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും 2004-05 അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലക്‍ടര്‍, ഗവ. അണ്ടര്‍ സെക്രട്ടറി തലങ്ങളില്‍ എത്തിയവര്‍ മുതല്‍ ഫുട്ബാള്‍, സിനിമാ രംഗങ്ങളില്‍ തിളങ്ങിയവര്‍ വരെ ഈ സ്കൂളില്‍ പഠനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. | 1990-91 അധ്യയനവര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും 2004-05 അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലക്‍ടര്‍, ഗവ. അണ്ടര്‍ സെക്രട്ടറി തലങ്ങളില്‍ എത്തിയവര്‍ മുതല്‍ ഫുട്ബാള്‍, സിനിമാ രംഗങ്ങളില്‍ തിളങ്ങിയവര്‍ വരെ ഈ സ്കൂളില്‍ പഠനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. | ||
നിലവില്‍ 5 മുതല്‍ 10 വരെ ഹൈസ്‍കൂള്‍ വിഭാഗത്തിലായി 1200 ല്‍ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ല്‍ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ല്‍ പരം കുട്ടികളും ഇവിടെ പഠനം നടത്തിവരുന്നു | നിലവില്‍ 5 മുതല്‍ 10 വരെ ഹൈസ്‍കൂള്‍ വിഭാഗത്തിലായി 1200 ല്‍ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ല്‍ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ല്‍ പരം കുട്ടികളും ഇവിടെ പഠനം നടത്തിവരുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കര്‍മ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം. | ||
പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം. | അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീനമായ കോഴ്സുകളും പഠനാന്തരീക്ഷവുമുള്ള മികവിന്റെ കേന്ദ്രമായി നമ്മുടെ ഈ സ്കൂള്‍ മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. കൊണ്ടോട്ടി നിയോജകമണ്ധലം MLA ജനാബ് ടി വി ഇബ്രാഹിം അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. | ||