"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:16, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം === | |||
<gallery widths="512" heights="460"> | |||
പ്രമാണം:18364 JUNE5 2025-26 (9).jpg|alt= | |||
പ്രമാണം:18364 JUNE5 2025-26 (10).jpg|alt= | |||
</gallery>ജൂൺ 5 പരിസ്ഥിതി ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച '''''<nowiki/>'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി'<nowiki/>''''' എന്ന പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷത്തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ.ജി.സി. എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ് തല പ്ലാൻ്റ് കോർണർ, ആർട്ട് വിത്ത് നേച്ചർ എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡണ്ട് കെ. ജുബൈർ, സീനിയർ അസിസ്റ്റൻ്റ് എം. മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മിദ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് എൽ.പി. ക്ലാസ് വിദ്യാർത്ഥികളുടെ റാലിയും നടന്നു. സുഹാദ് മാസ്റ്റർ, തൽഹത്ത് മാസ്റ്റർ, സൗഫില ടീച്ചർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. | |||
=== സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി === | === സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി === | ||