ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:36, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
ഹർഷൻ ജില്ലാ ക്യാംപിൽ പങ്കെടുത്തു. | ഹർഷൻ ജില്ലാ ക്യാംപിൽ പങ്കെടുത്തു. | ||
== സ്‍കൂൾ ക്യാംപ് - 2025 == | |||
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് സ്‍കൂൾ ക്യാംപ് 28/05/2025 ബുധനാഴ്‍ച ജി എച്ച് എസ് എസ് കൊടുവായൂരിൽ വച്ച് നടന്നു. സ്‍കൂൾ പ്രധാനാധ്യാപിക ശ്രീമതി വിനീത ഉദ്ഘാടനം നിർവഹിച്ചു. എക്സ്ടേർണൽ ആർ പി ഹന്നാ ജയിംസ്, സ്‍കൂൾ കൈറ്റ് മിസ്‍ട്രസ് അനുപമ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകിയത്. ഒൻപതാം ക്ളാസിലെ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാംപിൽ പങ്കെടുത്തു. ക്യാംപ് കുട്ടികൾക്ക് രസകരമായ ഒരു അനുഭവം ആയിരുന്നു. | |||