"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:

'''<nowiki>'''</nowiki>''വടശ്ശേരിയുടെ ശാസ്ത്ര കുതിപ്പ്  രാജ്യവും കടന്ന്,...<nowiki>'''</nowiki>'''''

[[പ്രമാണം:Inspire .jpg|ലഘുചിത്രം|614x614ബിന്ദു]]
  ശാസ്ത്രലോകത്തിന്റെ അത്ഭുതാവഹമായ വളർച്ച കണ്ടും,  ആസ്വദിച്ചുമാണ് അനുദിനം നാം കടന്നുപോകുന്നത്.ശാസ്ത്ര പുരോഗതി എല്ലാ മേഖലകളിലും സജീവമാണ്. വിവിധ മേഖലകളിലെ ഈ അനിവാര്യത ഉൾക്കൊണ്ട് വടശ്ശേരിയിലെ വിദ്യാർത്ഥികൾ നൂതന ശാസ്ത്ര ആശയങ്ങൾ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് തുടർച്ചയായി മൂന്ന് തവണ ജിഎച്ച്എസ് വടശ്ശേരിയിലെ 6 വിദ്യാർത്ഥികൾ അർഹരായി. 10,000 രൂപ ആണ് സ്കോളർഷിപ്പ് തുക. ഈ വർഷം ലഭിച്ചത് ഫാത്തിമ ഫൈഹ ക്ക് ആണ്. '''കഴിഞ്ഞവർഷം ഈ അവാർഡിന് അർഹനായ മുഹമ്മദ്‌ റോഷൻ എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു ശ്രദ്ധേയനായി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST) നടപ്പാക്കുന്ന സാക്കുറ സയൻസ് ഹൈസ്കൂൾ പ്രോഗ്രാമിനായി ജപ്പാനിൽ പോകാൻ ഇന്ത്യയിൽ നിന്ന് അപൂർവ അവസരം ലഭിച്ച രണ്ടു മലയാളികളിൽ ഒരാളാണ് റോഷൻ .ഈ അഭിമാനനേട്ടത്തിന്റെ  നിറവിൽ റോഷനെയും ജി.എച്ച്.എസ് വടശ്ശേരിയെയും,  സംസ്ഥാന ഗവൺമെന്റും പൊതുവിദ്യാഭ്യാസ വകുപ്പും... അനുമോദിച്ചു.'''  

വരി 98: വരി 97:
  ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ദേശീയതലത്തിൽ നടത്തിയ(illuminate24) ഹാക്കതോണിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ 25 പേരിൽ 3  വിദ്യാർഥികൾ സ്കൂളിൽ നിന്നാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ  ISRO ശാസ്ത്രജ്ഞന്മാരുടെ ക്ലാസുകൾ ശ്രവിക്കാനും, സംശയ നിവാരണത്തിനും പ്രഗിത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. കൂടാതെ ISRO നടത്തിയ മത്സരങ്ങളിലും, NASA യുടെ Space App Challenge മത്സരത്തിലും ലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. ഈ തുല്യതയില്ലാത്ത നേട്ടങ്ങൾക്ക്  പിന്നിൽ സ്കൂളിലെ ഫിസിക്സ്‌ അധ്യാപകനായ പ്രഗിത്ത് സാറിന്റെയും, സയൻസ് ഡിപ്പാർട്ട്മെന്റ്ന്റെ യും, ഉപദേശനിർദേശങ്ങളും, ചിട്ടയായ പരിശീലന ങ്ങളുമാണ്.

<gallery>
<gallery>
പ്രമാണം:Inspire .jpg|alt=
പ്രമാണം:Inspire .jpg
</gallery>>
</gallery>>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2683172" എന്ന താളിൽനിന്ന് ശേഖരിച്ചത്