ജി യു പി എസ് വഴുതാനം (മൂലരൂപം കാണുക)
02:07, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 35435_IMG_20170119_102158.jpg | | | സ്കൂള്‍ ചിത്രം= 35435_IMG_20170119_102158.jpg | | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
വരി 39: | വരി 39: | ||
98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. '' ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ ഈ സ്കൂൾ സമ്പന്നമാണ് . | 98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. '' ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ ഈ സ്കൂൾ സമ്പന്നമാണ് . | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |