"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണിഡിക ഉൾപ്പെട‍ുത്തി
(ഉപശീർഷകം ഉൾപ്പെടുത്തി)
(ഖണിഡിക ഉൾപ്പെട‍ുത്തി)
വരി 6: വരി 6:


=== യ‍ു.പി വിഭാഗം അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട് ===
=== യ‍ു.പി വിഭാഗം അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട് ===
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
ക‍ൂട്ട‍ുകാരെ വന്നീട‍ുവാൻ
പാട്ട‍ുപാടി പഠിച്ചീടാൻ
ക‍ൂട്ട‍ുചേർന്ന‍ു ഗണിതത്തെ പാട്ടിലാക്കീടാം
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
മ‍ൂന്ന‍ുവശം മ‍ൂന്ന‍ു മ‍ൂല ഉള്ളര‍ൂപം ത്രികോണം
നാല‍ുവശം ഉള്ള ര‍ൂപം ചത‍ുർഭ‍ുജങ്ങൾ
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
എതിർവശം ത‍ുല്യമായ
ചത‍ുർഭ‍ുജം ചത‍ുരവ‍ും
നാല‍‍ുവശം ത‍ുല്യമായ സമചത‍ുരം
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
ചത‍ുരത്തിൽ നാല‍ുകോണ‍ുകള‍ുമ‍ുണ്ട്
പിന്നെയവ
എല്ലാ കോണ‍ുകള‍ും മട്ടക്കോണ‍ുകളാണേ
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
അഞ്ച‍ുവശം ഉള്ളര‍ൂപം
പഞ്ചഭ‍ുജമല്ലോ പിന്നെ
ആറ‍ുവശമായാലവ ഷഡ്‍ഭ‍ുജങ്ങള‍ും
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
ഏഴ‍ുവശം ഉള്ള ര‍ൂപം
സപ്തഭ‍ുജം എന്ന പേര്
അഷ്ടഭ‍ുജമായാൽ എട്ട്
വശങ്ങളാണേ
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
വശങ്ങളില്ലാത്ത ര‍ൂപം
വൃത്തം എന്ന പേരിലാണ്
വശങ്ങളനന്തമാണ്
എന്ന‍ും പറയാം
ഓ തിത്തിത്താരത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
1,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2667743" എന്ന താളിൽനിന്ന് ശേഖരിച്ചത്