emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
1961 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വേമ്പനാട് കായലിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
തുടക്കത്തിൽ ഓലകൊണ്ടുള്ള ഒരു ഷെഡ്ഡായിരുന്നു സ്ക്കൂൾ കെട്ടിടം. കാലപ്പഴക്കത്താൽ പഴയ കാലക്കെട്ടിടം താഴെ വീഴുകയും നാട്ടുകാരുടെയും, ഗവൺമെന്റിന്റേയും സഹായത്താൽ രണ്ടു മുറികളും ഒരു വലിയ ഹാളും ഉള്ള സ്കൂൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാലത്ത് കരി ഓയിൽ അടിച്ച പനമ്പു തടികൾ കൊണ്ടാണ് ക്ലാസ്സ് മുറികൾ വേർതിരിച്ചിരുന്നത്. എന്നാൽ ഇന്ന് വൃത്തിയും വെടിപ്പും ആകർഷണവുമായ ചുവരുകളാൽ വിദ്യാലയം മനോഹരമായിരിക്കുന്നു. | തുടക്കത്തിൽ ഓലകൊണ്ടുള്ള ഒരു ഷെഡ്ഡായിരുന്നു സ്ക്കൂൾ കെട്ടിടം. കാലപ്പഴക്കത്താൽ പഴയ കാലക്കെട്ടിടം താഴെ വീഴുകയും നാട്ടുകാരുടെയും, ഗവൺമെന്റിന്റേയും സഹായത്താൽ രണ്ടു മുറികളും ഒരു വലിയ ഹാളും ഉള്ള സ്കൂൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാലത്ത് കരി ഓയിൽ അടിച്ച പനമ്പു തടികൾ കൊണ്ടാണ് ക്ലാസ്സ് മുറികൾ വേർതിരിച്ചിരുന്നത്. എന്നാൽ ഇന്ന് വൃത്തിയും വെടിപ്പും ആകർഷണവുമായ ചുവരുകളാൽ വിദ്യാലയം മനോഹരമായിരിക്കുന്നു. | ||
വാഴത്തോട്ടങ്ങൾ,തണൽവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവ ഉൾക്കൊണ്ട വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഈ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായിരുന്നു. ഓള കൊണ്ടുവന്നു വെച്ച ഗ്രാമം എന്ന അർത്ഥത്തിലാണ് ഒളവൈപ്പ് ആയി മാറിയത് എന്നാണ് പറയുന്നത്''' | വാഴത്തോട്ടങ്ങൾ,തണൽവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവ ഉൾക്കൊണ്ട വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഈ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായിരുന്നു. ഓള കൊണ്ടുവന്നു വെച്ച ഗ്രാമം എന്ന അർത്ഥത്തിലാണ് ഒളവൈപ്പ് ആയി മാറിയത് എന്നാണ് പറയുന്നത്''' |