ജി.എൽ.പി.എസ്. കുണ്ടൂച്ചി (മൂലരൂപം കാണുക)
18:24, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= Chin.jpg | | | സ്കൂള്‍ ചിത്രം= Chin.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി. | |||
== ഭൗതികസൗകര്യങ്ങള്‍ == 50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. | == ഭൗതികസൗകര്യങ്ങള്‍ == | ||
50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |