എ.എം.യു.പി.എസ്. അരൂർ (മൂലരൂപം കാണുക)
18:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ നിർവഹിച്ചു
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 39: | വരി 39: | ||
='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ നിർവഹിച്ചു '''= | ='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ നിർവഹിച്ചു '''= | ||
[[പ്രമാണം:18366-9.jpg|thumb|എ എം യു പി എസിലെ ലൈബ്രറി INAUGURATION ]] | [[പ്രമാണം:18366-9.jpg|thumb|എ എം യു പി എസിലെ ലൈബ്രറി INAUGURATION ]] | ||
അക്ഷരപ്പൂട്ടുകൾ തുറന്ന് അരൂർ എ .എം.യു.പി.സ്കൂൾ. | |||
ഒളവട്ടൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ തുരുമ്പിച്ചു കൊണ്ടിരിക്കുന്ന വായനയുടെ വാതായനം തുറന്ന് കൊണ്ട് അരൂർ എ .എം.യു.പി.സ്കൂൾ. സമ്പന്നമായ സ്കൂൾ ലൈബ്രറി നവീകരിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പുതുതായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ വിപുലമായ പുസ്തക പ്രദർശനത്തിലൂടെ ലൈബ്രറിയിൽ എത്തിച്ചിരുന്നു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. പി.ശിവദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം 2017 ലെ നാടൻപാട്ട് മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീ. അൻവർ സാദത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.പി.എം. അബ്ദുല്ലക്കുട്ടി മാസ്റ്റർ . പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.സി രാധാകൃഷ്ണൻ, ശ്രീ ഇ.വിനയകുമാർ, ശ്രീ. കെ.രാജൻ, ശ്രീ.എം.അബ്ദുൽ ഖാദർ, ശ്രീ.എൻ.അബൂബക്കർ ആശംസയർപ്പിച്ചു. | |||
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''= | ='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''= |