"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
21:32, 13 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→കീ ടൂ എൻട്രൻസ്
| വരി 304: | വരി 304: | ||
== കീ ടൂ എൻട്രൻസ് == | == കീ ടൂ എൻട്രൻസ് == | ||
കടമ്പനാട് | കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കീ ടു എൻട്രൻസ് ' എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി . പ്രഥമാദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു . | ||
കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്. | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു. | |||
കൈറ്റ്സ് മിസ്ട്രസ് മാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ, യൂണിറ്റ് അംഗങ്ങളായ കീർത്തന ബി എം ,അനഘ സുഗേഷ് , മാളവിക യു എസ്, ആൽവിൻ എബി, ആദിത്യൻ പി എസ് എന്നിവരാണ് പരിശീലനം നൽകിയത്. | |||
ഇത് ഹയർസെക്കൻഡറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പരിശീലന പരിപാടിയായിരുന്നു . | |||