"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
20:58, 13 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→ചിത്രങ്ങളിലൂടെ...........
| വരി 302: | വരി 302: | ||
പ്രമാണം:38102 ഗുരുവന്ദനം.JPG|ഗുരുവന്ദനം | പ്രമാണം:38102 ഗുരുവന്ദനം.JPG|ഗുരുവന്ദനം | ||
</gallery> | </gallery> | ||
== കീ ടൂ എൻട്രൻസ് == | |||
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എൻട്രൻസ് എന്ന പേരിൽ പരിശീലനം തുടങ്ങി ഉദ്ഘാടനം നിർവഹിച്ചു കേരളത്തിലെ ഹയർസെക്കൻഡറി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും കൈയുത്തമായി നടത്തുന്ന പരിപാടിയാണ് കേട്ടു എൻട്രൻസ് പരിശീലനം തികച്ചും സൗജന്യമാണ് സയൻസ് ഹുമാനിസ് കൊമേഴ്സ് കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിലും പെട്ടവർക്കും പ്രത്യേകം ക്ലാസുകൾ പരിശീലനം അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ള സ്കൂളിലെ യൂണിറ്റിലെ 89 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുക്കുകയും ചെയ്തു യൂണിറ്റ് മിസ്ട്രസ് മാരായ സൂസൻ ജോൺ അനിത ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങളായ കീർത്തനം ബി എം അനാഥാ സുരേഷ് മാളവിക ആൽവിൻ ആദിത്യൻ പി എസ് എന്നിവരാണ് പരിശീലനം നടത്തിയത് ഹയർസെക്കൻഡറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പരിശീലനം പരിപാടിയായിരുന്നു ഇത് | |||