"V. A. L. P. S. Ukkinadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച്  ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263531" എന്ന താളിൽനിന്ന് ശേഖരിച്ചത്