Govt. LPS Puthukulangara (മൂലരൂപം കാണുക)
12:38, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= | | | സ്കൂള്‍ ചിത്രം= | | ||
}} | }} | ||
== | == തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് | ||
ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു. | |||
ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. == | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |