"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:47, 12 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 2: | വരി 2: | ||
[[പ്രമാണം:47064 sslc 2.jpg|ലഘുചിത്രം|നടുവിൽ|489x489ബിന്ദു]] | [[പ്രമാണം:47064 sslc 2.jpg|ലഘുചിത്രം|നടുവിൽ|489x489ബിന്ദു]] | ||
=='''പ്രവേശനോത്‌സവം'''== | =='''പ്രവേശനോത്‌സവം'''== | ||
| വരി 27: | വരി 21: | ||
കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വൃത്തിയാക്കി. തുടർന്ന് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഗാന്ധിജയന്തി ക്വിസ്, പ്രഭാഷണം, ഗാന്ധിജിയെ ക്യാൻവാസിൽ വരക്കൽ, ക്ലാസ് തലഗാന്ധി പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പിസി യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വൃത്തിയാക്കി. തുടർന്ന് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഗാന്ധിജയന്തി ക്വിസ്, പ്രഭാഷണം, ഗാന്ധിജിയെ ക്യാൻവാസിൽ വരക്കൽ, ക്ലാസ് തലഗാന്ധി പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പിസി യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
=='''സ്വാതന്ത്ര്യദിനാഘോഷം'''== | |||
[[പ്രമാണം:47064 indipendence 1.jpg|ലഘുചിത്രം|ഇടത്ത്|258x258px]] | |||
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ,പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ,എസ്ആ ർ ജി കൺവീനർ ബഷീർ സാർ ,എസ് എസ് ക്ലബ് കൺവീനർ അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെആർസി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.അമ്മയും കുഞ്ഞും ക്വിസ് പരിപാടിയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ അംഗങ്ങൾക്കും സമ്മാനവിതരണം നൽകി. സബ് ജില്ലാ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. | |||