"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 167: വരി 167:
:മറ്റൊരു ഫൈബര്‍ കലവറയാണ് സാമ്പാര്‍. വൈറ്റമിനുകളുടെ കൂമ്പാരം. അമരപ്പയര്‍ ഇട്ട സാമ്പാര്‍ പ്രമേഘരേഗികള്‍ക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചുകളയുന്ന ലൈക്കോപീന്‍ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാന്‍ കായവും.

'''''പുളിശ്ശേരി :-'''''

'''''പുളിശ്ശേരി :-'''''

:മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.
:മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.

'''''മോര് :-'''''

: മധുരമുള്ള പായസവും പുളിയുള്ള തൈരും ക്ഷാരഗുണങ്ങളും അമ്ളഗുണങ്ങളും സംയോജിച്ച് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. കൂടാതെ ദഹന പ്രക്രിയയേയും മോര് സഹായിക്കുും.
'''''രസം :-'''''

: ചെറിയൊരു ഔഷധക്കട- അതാണു രസം. ഗ്യാസ് ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ  ഇവിടെ മരുന്നുണ്ട്.
'''''പായസം :-'''''

: പ്രോട്ടീന്‍ സമൃദ്ധമാണ് പരിപ്പ് പായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോള്‍ ഒട്ടുമില്ല. ശര്‍ക്കരയില്‍ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം, തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും, നെയ്യും, അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയുംകൂടി ചേരുമ്പോള്‍ എല്ലാമായി.
'''''പാലട :-'''''

'''നിഗമനങ്ങള്‍ :-'''
'''നിഗമനങ്ങള്‍ :-'''
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262703" എന്ന താളിൽനിന്ന് ശേഖരിച്ചത്