സെന്റ് മേരീസ് യു പി എസ് കബനിഗിരി (മൂലരൂപം കാണുക)
08:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കബനിഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് കബനിഗിരി '''. ഇവിടെ 90 ആണ്‍ കുട്ടികളും 76പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കബനിഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് കബനിഗിരി '''. ഇവിടെ 90 ആണ്‍ കുട്ടികളും 76പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് | 1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികള്ക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി കബനിഗിരി". | ||
1972 -ല്‍ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാര്‍ത്ഥ്യമായത്തീരുവാന്‍ ഇന്നാട്ടുകാര്‍ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1976 ജൂണ്‍ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂള്‍ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നല്‍കിയത്. മറ്റ് സ്കൂളുകളില്‍ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേര്‍ത്ത് സ്കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്. | 1972 -ല്‍ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാര്‍ത്ഥ്യമായത്തീരുവാന്‍ ഇന്നാട്ടുകാര്‍ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1976 ജൂണ്‍ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂള്‍ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നല്‍കിയത്. മറ്റ് സ്കൂളുകളില്‍ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേര്‍ത്ത് സ്കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്. | ||
വരി 48: | വരി 48: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
#സി.മരിയറ്റ | #സി.മരിയറ്റ | ||
#എം.വി അലോഷ്യസ് | #എം.വി അലോഷ്യസ് |