"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
         കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാര്‍ഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്.മികച്ച ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്രപരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.
  തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്രീ പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.
 
  പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262526" എന്ന താളിൽനിന്ന് ശേഖരിച്ചത്