ജി. യു. പി. എസ്. ആശാരിക്കാട് (മൂലരൂപം കാണുക)
06:33, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | |||
== വിദ്യാലയചരിത്രം == | |||
മലനിരകളാല്‍ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കന്‍പ്രദേശത്തുനിന്നും കുടിയേറിയ കര്‍ഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയര്‍പ്പൊഴുക്കി വിളഭൂമിയെ സുവര്‍ണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്. | |||
ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കര്‍ഷകരുടെ മക്കള്‍ക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ | |||
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാന്‍ ചേരുംകുഴി സെന്റ് ജോസഫ് ചര്‍ച്ചിന്റെ കീഴില്‍ നടപടികള്‍ | |||
ആരംഭിച്ചു. എന്നാല്‍ പ്രൈവറ്റ് മേഖലയില്‍ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവണ്മെന്റ് നയം സ്വീകരിച്ച് സര്‍ക്കാരിന് സ്ഥലവും കെട്ടിടവും നല്കി സ്കൂള്‍ ആരംഭിക്കാന്‍ അനുമതി നേടുകയുണ്ടായി. | |||
അങ്ങനെ 1973ല്‍ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എല്‍ പി സ്കൂള്‍ രൂപം കൊണ്ടു. 1981ല്‍ ഇതൊരു | |||
യു പി വിദ്യാലയമാക്കി ഉയര്‍ത്തപ്പെട്ടു. ഇതിനുപിന്നില്‍ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും | |||
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും | |||
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. | |||
210വിദ്യാര്‍ത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |