"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
വരി 75: വരി 75:
1958 വരെ ഓരോ ഡിവിഷൻ വീതമുള്ള 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായിരുന്നു ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. 1996 മുതൽ 1970 ഏപ്രിൽ വരെ ഹെഡ്മാസ്റ്ററായി ശ്രീ.ഇ.കെ. അബൂബക്കർ മാസ്‌റ്ററും  1970 മെയ് മുതൽ 77 വരെ എ.എം. മുഹമ്മദ് മാസ്റ്ററും 1977 മുതൽ 1985 വരെ കെ.പി. ആലി മാസ്‌റ്ററും സേവനമനുഷ്ഠിച്ചു. 1985 മെയ് 1 മുതൽ ശ്രീ.കെ. വീരാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. 1986- മുതൽ ഇന്നത്തെ മാനേജറായ റസിയ അലി മഞ്ഞളാംകുഴി ഈ വിദ്യാലയം ഏറ്റെടുക്കുകയും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്‌തു. 2002 മെയ് 31-ന്  ശ്രീ.വീരൻകുട്ടി  മാസ്റ്ററുടെ റിട്ടയർമെന്റിന് ശേഷം റംല. എം ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു. ശേഷം സ്കൂൾ കെട്ടിടം സൗകര്യക്കുറവുമൂലം പൊളിച്ച് മാറ്റി 2 നിലകളുള്ള ഒരു കോൺക്രീറ്റ്‌ കെട്ടിടം പണിയുകയും ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 2013 മുതൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 2014-15 മുതൽ English Medium ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 2016-ൽ എല്ലാ ക്ലാസ് മുറികളും ടൈൽസിട്ട് ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയിട്p[[എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/ചരിത്രം|lease click here]]

{{Yearframe/Header}}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620909" എന്ന താളിൽനിന്ന് ശേഖരിച്ചത്