"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
[[പ്രമാണം:43040-human-24.jpg|ലഘുചിത്രം|മനുഷ്യാവകാശ ദിന പ്രതിജ്ഞ]]
[[പ്രമാണം:43040-human-24.jpg|ലഘുചിത്രം|മനുഷ്യാവകാശ ദിന പ്രതിജ്ഞ]]
മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഉഷ എസ്  ലാൽ ഷാജി സാർ തുടങ്ങിയവർ മനുഷ്യാവകാശത്തെക്കുറിച്ചും അതിൻറെ കാലിക പ്രസക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഓം അർഷാശങ്കർ മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട  പ്രതിജ്ഞ ചൊല്ലി കൊടുത്തു.

=== മില്ലറ്റ് ഫെസ്റ്റ് ===
ദൈനംദിന ജീവിതത്തിൽ കുട്ടികൾക്ക് അധികം പരിചിതമല്ലാത്ത ചെറുതാന്യങ്ങൾ പരിചയപ്പെടുത്തുന്നതിനും അവ ഉപയോഗിച്ചുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനും സ്കൂളിൽ അവസരം ഒരുക്കി. ഡിസംബർ 20 വെള്ളിയാഴ്ചയായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡന്റ് അഭയ പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ ഉഷ എസ്, എസ്. എം. സി. ചെയർമാൻ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
[[വർഗ്ഗം:43040]]
[[വർഗ്ഗം:43040]]
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620677" എന്ന താളിൽനിന്ന് ശേഖരിച്ചത്