"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
20:39, 17 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2024→ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്
വരി 3: | വരി 3: | ||
സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ആണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നത് . ജാതി മത വർഗ്ഗ വിശ്വാസ പരിഗണനയില്ലാതെ ആർക്കും പ്രവർത്തിക്കാവുന്ന പ്രസ്ഥാനമാണിത്. അംഗങ്ങളുടെ കായികവും ബുദ്ധിപരമായ കഴിവും സാമൂഹിക ജീവിത നൈപുണികളും വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 2007 വർഷത്തിലാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റുകൾ ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ വന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലായി 60 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീനിവാസൻ ടി.വി ഗൈഡ് ക്യാപ്റ്റൻ മിനി ജോർജ്, ശശിലേഖ എം, നിർമ്മല എ വി എന്നിവർ യൂണിറ്റിൻ്റെ ചാർജ് നിർവഹിച്ചു വരുന്നു . | സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ആണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നത് . ജാതി മത വർഗ്ഗ വിശ്വാസ പരിഗണനയില്ലാതെ ആർക്കും പ്രവർത്തിക്കാവുന്ന പ്രസ്ഥാനമാണിത്. അംഗങ്ങളുടെ കായികവും ബുദ്ധിപരമായ കഴിവും സാമൂഹിക ജീവിത നൈപുണികളും വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 2007 വർഷത്തിലാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റുകൾ ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ വന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലായി 60 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീനിവാസൻ ടി.വി ഗൈഡ് ക്യാപ്റ്റൻ മിനി ജോർജ്, ശശിലേഖ എം, നിർമ്മല എ വി എന്നിവർ യൂണിറ്റിൻ്റെ ചാർജ് നിർവഹിച്ചു വരുന്നു . | ||
=='''ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്'''== | =='''ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്'''== | ||
ഇന്ന് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് ഉപയോഗിച്ച് കഴിഞ്ഞ ബാൾ പേനകൾ. കുട്ടികൾ അവ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കാൻ വേണ്ടി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂമുകളിൽ തന്നെ സംവിധാനം ഒരുക്കി. | ഇന്ന് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് ഉപയോഗിച്ച് കഴിഞ്ഞ ബാൾ പേനകൾ. കുട്ടികൾ അവ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കാൻ വേണ്ടി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂമുകളിൽ തന്നെ സംവിധാനം ഒരുക്കി. ശ്രീനിവാസൻ മാസ്റ്റർ, സുരേശൻ മാസ്റ്റർ, മിനി ടീച്ചർ, ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി. | ||
{| | {| | ||
|- | |- |