"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 267: വരി 267:
2024 സെപ്റ്റംബർ പതിമൂന്നാം തീയതി നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഓണപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ നടത്തി.

===11. സബ്ജില്ലാ ശാത്രമേള ===
===11. യൂണിറ്റ് ക്യാമ്പ് ===
2024 ഒക്ടോബർ ഏഴാം തീയതി 2023-26 ബാച്ചിലെ കുട്ടികൾക്ക് കോത്തല എൻഎസ്എസ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ദിവ്യ ബി നായർ,സ്കൂളിലെ ടീച്ചർമാരായ ധന്യാ മോൾ എസ്സ്,രാജി റ്റി.എസ്  എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് ക്യാമ്പ് നടത്തുകയുണ്ടായി 34 കുട്ടികൾ പങ്കെടുത്തു.
 
എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
===12. സബ്ജില്ലാ ശാത്രമേള ===
ഒക്ടോബർ പതിനേഴാം തീയതി മണർകാട് ഐ.ജെ.ബി.സി സ്കൂളിൽ വെച്ച് നടന്ന പാമ്പാടി സബ് ജില്ലാ ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ അദ്വൈത് ശങ്കർ എ (വെബ്‌പേജ് ഡിസൈനിങ്),ഹരിനാരായണൻ വി  (അനിമേഷൻ),സ്റ്റീവ് കെ സന്തോഷ്(ഡിജിറ്റൽ പെയിന്റിംഗ്) എന്നിവർ പങ്കെടുത്തു.മേളയിൽ സ്കൂൾ ഹൈസ്‌കൂൾ  വിഭാഗത്തിൽ ഒന്നാം സ്ഥാനവും,യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി.സ്വപ്ന ബി നായർ കുട്ടികളെ ട്രോഫി നൽകി അനുമോദിച്ചു.

വരി 305: വരി 310:
|}
|}

===12. ജില്ലാ ശാത്രമേള ===
===13. ജില്ലാ ശാത്രമേള ===
നവംബർ 1,2 തീയതികളിൽ സെൻറ്. ജോസഫ് യുപിഎസ് ചമ്പക്കര സ്കൂളിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അദ്വൈത് ശങ്കർ എ - വെബ്‌ഡിസൈനിങ്‌ (എ ഗ്രേഡ്),ഹരിനാരായണൻ വി - അനിമേഷൻ (ബി ഗ്രേഡ്) കരസ്ഥമാക്കി.

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620292" എന്ന താളിൽനിന്ന് ശേഖരിച്ചത്