"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 245: വരി 245:
2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്‌സ്,ഇ- കൊമേഴ്‌സ്,ജി.പി.എസ്,വി.ആർ,എ.ഐ  എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു.

അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.
അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.

===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം ===
===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം ===
വരി 251: വരി 250:

===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം===
===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം===
2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ ഉപയോഗം കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
    
===5. സബ്ജില്ലാ ശാത്രമേള ===
===5. സബ്ജില്ലാ ശാത്രമേള ===
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620268" എന്ന താളിൽനിന്ന് ശേഖരിച്ചത്