"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:
</gallery>
</gallery>
==കായിക ദിനം==
==കായിക ദിനം==
   ഡിസംബർ-11 ബുധനാഴ്ച രാവിലെ കായിക മത്സരങ്ങൾ നടത്തി. കായികമത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റ് നടത്തി.എൽ.പി.മിനി, കിഡിസ് വിഭാഗത്തിലായാണ് മത്സരങ്ങൾ നടന്നത്.50 മീറ്റർ ഓട്ടം,100 മീറ്റർ ഓട്ടം,സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്, ലോംഗ് ജമ്പ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.വാശിയേറിയ മത്സരങ്ങളായിരുന്നു എല്ലാ വിഭാഗത്തിലും നടന്നത്. ചുണ്ടകുന്ന് ഗ്രൌണ്ടിൽ വച്ചാണ് മത്സരം നടത്തിയത്.
   ഡിസംബർ-11 ബുധനാഴ്ച രാവിലെ കായിക മത്സരങ്ങൾ നടത്തി. കായികമത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റ് നടത്തി.എൽ.പി.മിനി, കിഡിസ് വിഭാഗത്തിലായാണ് മത്സരങ്ങൾ നടന്നത്.50 മീറ്റർ ഓട്ടം,100 മീറ്റർ ഓട്ടം,സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്, ലോംഗ് ജമ്പ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.വാശിയേറിയ മത്സരങ്ങളായിരുന്നു എല്ലാ വിഭാഗത്തിലും നടന്നത്. ചുണ്ടകുന്ന് ഗ്രൌണ്ടിൽ വച്ചാണ് മത്സരം നടത്തിയത്. ഓരോ മത്സരത്തിലും ഒന്ന്,രണ്ട്,മൂന്ന് വിഭാഗക്കാരെ കണ്ടെത്തി ഗോൾഡ്,സിൽവർ,ബ്രോൺസ് മെഡലുകൾ നൽകി.പ്രധാന അധ്യാപിക, പി.ടി.എ.പ്രസിഡൻ്റ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കായിക മത്സരങ്ങൾ കാണാൻ രക്ഷിതാക്കളും എത്തിചേർന്നു.
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619862" എന്ന താളിൽനിന്ന് ശേഖരിച്ചത്