"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
== പ്ലാറ്റിനം ജൂബിലി ആഘോഷം ==
== പ്ലാറ്റിനം ജൂബിലി ആഘോഷം ==
ചരിത്രമുറങ്ങുന്ന കടമ്പനാടിന്റെ മണ്ണിൽ കഴിഞ്ഞ 75 വർഷമായി ദേശത്തിന് വെളിച്ചം വിതറുവാൻ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞു. അതിന്റെ ആഘോഷ നിറവിൽ ആണ് ഇപ്പോൾ സെൻതോമസ് സ്കൂൾ. 1948 ൽ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ സ്ഥാപിച്ച സ്കൂൾ പ്രവർത്തന മികവുകൊണ്ടും അച്ചടക്കം കൊണ്ടിം ഇക്കാലമത്രയും ഉജ്ജ്വലശോഭയോടെ സ്കൂൾ നിലകൊള്ളുന്നു . ശാസ്ത്ര - സാംസ്കാരിക-  സാമൂഹ്യ - മേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധി പേരെ സംഭാവന ചെയ്യുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 75 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായി ആഘോഷിക്കുവാൻ മാനേജ്മെന്റ് തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ആഘോഷം 2024 ജനുവരി 9 ചൊവ്വാഴ്ച രാവിലെ 10 30 ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ, കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ചരിത്രമുറങ്ങുന്ന കടമ്പനാടിന്റെ മണ്ണിൽ കഴിഞ്ഞ 75 വർഷമായി ദേശത്തിന് വെളിച്ചം വിതറുവാൻ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞു. അതിന്റെ ആഘോഷ നിറവിൽ ആണ് ഇപ്പോൾ സെൻതോമസ് സ്കൂൾ. 1948 ൽ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ സ്ഥാപിച്ച സ്കൂൾ പ്രവർത്തന മികവുകൊണ്ടും അച്ചടക്കം കൊണ്ടിം ഇക്കാലമത്രയും ഉജ്ജ്വലശോഭയോടെ സ്കൂൾ നിലകൊള്ളുന്നു . ശാസ്ത്ര - സാംസ്കാരിക-  സാമൂഹ്യ - മേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധി പേരെ സംഭാവന ചെയ്യുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 75 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായി ആഘോഷിക്കുവാൻ മാനേജ്മെന്റ് തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ആഘോഷം 2024 ജനുവരി 9 ചൊവ്വാഴ്ച രാവിലെ 10 . 30 ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ, കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618473" എന്ന താളിൽനിന്ന് ശേഖരിച്ചത്