"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:


== '''സ്കൂൾ ശാസ്ത്രോത്സവം 2024''' ==
== '''സ്കൂൾ ശാസ്ത്രോത്സവം 2024''' ==
30.08.2024 ന് വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്  യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ തയ്യാറാക്കിയ  ഉൽപ്പന്നങ്ങൾ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം  പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
30.08.2024 ന് വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്  യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ തയ്യാറാക്കിയ  ഉൽപ്പന്നങ്ങൾ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം  പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
 
== '''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്''' ==
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ ' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2024 നവംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618360" എന്ന താളിൽനിന്ന് ശേഖരിച്ചത്