"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:55, 4 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 221: | വരി 221: | ||
[[പ്രമാണം:Talent.jpg|ലഘുചിത്രം|274x274ബിന്ദു]] | [[പ്രമാണം:Talent.jpg|ലഘുചിത്രം|274x274ബിന്ദു]] | ||
ലക്ഷ്മിവിലാസം ഹൈസ്കൂൾ സംഘടിപ്പിച്ച അറിവ് -നിറവ് ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി, കെ പ്രഫുല്ല ചന്ദ്രൻ മെമ്മോറിയൽ ( അപ്പു സാർ ) എവറോളിംഗ് ട്രോഫി നേടിയ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ ആർ സതീഷ് (7D), ഹാഫിസ് മുഹമ്മദ് എസ് എൻ (6B) | ലക്ഷ്മിവിലാസം ഹൈസ്കൂൾ സംഘടിപ്പിച്ച അറിവ് -നിറവ് ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി, കെ പ്രഫുല്ല ചന്ദ്രൻ മെമ്മോറിയൽ ( അപ്പു സാർ ) എവറോളിംഗ് ട്രോഫി നേടിയ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ ആർ സതീഷ് (7D), ഹാഫിസ് മുഹമ്മദ് എസ് എൻ (6B) | ||
'''ജില്ലാതല ബാലപാർലമെൻറ് 2024''' | |||
ജില്ലാതല ബാലപാർലമെൻറ് 2024നവംബർ 30, ഡിസംബർ 1 തീയതികളിൽ നാലാഞ്ചിറ മാർഗ്രിഗോറിയസ് റിന്യൂവൽ സെൻററിൽ വച്ച് സംഘടിപ്പിച്ചതിൽ മംഗലപുരം CDS ൽ നിന്നും പങ്കെടുത്ത കുടവൂർ ബാല്യ ചെപ്പ് ബാലസഭ അംഗമായ കൃഷ്ണശ്രീ MM നെ പ്രധാനമന്ത്രിയായും മുണ്ടയ്ക്കൽ പൂമ്പാറ്റ ബാലസഭ അംഗമായ അനിജിത്തിനെ ആരോഗ്യ ശുചിത്വ ഭക്ഷ്യകാര്യ മന്ത്രിയായും തെരഞ്ഞെടുത്തു. ഇവർക്ക് സംസ്ഥാന ബാലപാർലമെൻറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||