"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:22, 4 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 215: | വരി 215: | ||
'''ഭിന്നശേഷി ദിനാചരണം''' | '''ഭിന്നശേഷി ദിനാചരണം''' | ||
[[പ്രമാണം:Differently abled students.jpg|ലഘുചിത്രം|186x186ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിദിനം ആചരിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ അനുപമ പ്രതിജ്ഞ പറഞ്ഞു.വാർത്തകൾ ആരാധ്യയും, ചിന്താവിഷയം ലക്ഷ്മിയും അവതരിപ്പിച്ചു. ഗുജറാത്ത് സംസ്ഥാനം ബിൻഷാ പരിചയപ്പെടുത്തി.മിൻഹ ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. 8C യിലെ ആദികേഷ് കുട്ടികൾക്ക് ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത്ത് എസ് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു . റിസോഴ്സ് അധ്യാപികയായ സ്വപ്ന ടീച്ചർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിദിനം ആചരിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ അനുപമ പ്രതിജ്ഞ പറഞ്ഞു.വാർത്തകൾ ആരാധ്യയും, ചിന്താവിഷയം ലക്ഷ്മിയും അവതരിപ്പിച്ചു. ഗുജറാത്ത് സംസ്ഥാനം ബിൻഷാ പരിചയപ്പെടുത്തി.മിൻഹ ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. 8C യിലെ ആദികേഷ് കുട്ടികൾക്ക് ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത്ത് എസ് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു . റിസോഴ്സ് അധ്യാപികയായ സ്വപ്ന ടീച്ചർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | ||