"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 202: വരി 202:
ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് കൊണ്ട് സ്‍ക‍ൂളിലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുട്ടികൾക്കും, മറ്റ് പ്രത്യേക കഴിവ‍ുകള‍ുള്ള ക‍ുട്ടികൾക്കും  അവരുടെ കഴിവ‍ുകൾ വളർത്തിയെട‍ുക്കാനുള്ള സാഹചര്യം ഒരുക്കിയെട‍ുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു "ചങ്ങാതി" എന്ന പേരിൽ സ്‍ക‍ൂള‍ുകളിലെ ക‍ുട്ടികൾക്ക് മലയാളം ടൈപ്പിംഗ് കോഴ്സ്, ഡിജിറ്റൽ പെയിൻറിംഗ് കോഴ്സ്, ആനിമേഷൻ കോഴ്സ്, എന്നിവ ആരംഭിച്ചത്. അതുപോലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുടികൾക്ക് വേണ്ടി ഓഡിയോ ബ‍ുക്ക് എന്ന ഒരു ആശയം നടപ്പിലാക്കാനും യ‍ൂണിറ്റിന് കഴിഞ്ഞ‍ു. പ്രത്യേക കഴിവ‍ുകള‍ുള്ള ഭിന്നശേഷികള‍ുളള ക‍ുട്ടികൾക്ക് പ്രോത്സാഹനം നൽക‍ുക എന്ന ലക്ഷ്യത്തോടെ സ്‍ക‍ൂളിൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികള‍ുടെ വീട‍ുകളിൽ പോയി അവർക്ക് കമ്പ്യ‍ൂട്ടർ സാങ്കേതികവിദ്യയ‍ുടെ ബാലപാഠങ്ങൾ പറഞ്ഞ‍ുകൊട‍ുത്ത് അവരുടെ പഠനത്തോട‍ുളള താല്പര്യ‍ം വളർത്തിയെട‍ുക്കുകയ‍ും അവരെ സമ‍ൂഹത്തിലെ മ‍ുൻനിരയിലേക്ക് എത്തിക്കുകയ‍ും ചെയ്യ‍ുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതി എന്ന പദ്ധതി നടത്തിവരുന്നത്  

[[പ്രമാണം:ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി.jpg|ലഘുചിത്രം|ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി]]
[[പ്രമാണം:ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി.jpg|ലഘുചിത്രം|ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി]]
അതിന്റെ ഭാഗമായാണ് ഞങ്ങൾ പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവര‍ുടെ നേത‍ൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെട‍ുത്തി കൊട‍ുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയ‍ുടെ വീട്ടിലെത്തിയത്. ആദ്യം ക‍ുറച്ച‍ു മടി കാണിച്ച‍ുവെങ്കില‍ും ഞങ്ങളെ അത്ഭുതപ്പെട‍ുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ് വേഗത്തിൽ പഠിച്ചെട‍ുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാവരെയ‍ും പഠനത്തിൽ സഹായിക്കുകയ‍ും അവർക്ക് തണലാകാൻ കഴിയ‍ുകയ‍ും എന്നത് ജീവിതത്തിലെ ഏറ്റവ‍ും വലിയ സ‍ുകൃതങ്ങളിൽ ഒന്നാണെന്ന് ക‍ുട്ടികള‍ുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ച‍ു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്.  
അതിന്റെ ഭാഗമായാണ് ഞങ്ങൾ 2022-25 ബാച്ചിലെ പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവര‍ുടെ നേത‍ൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെട‍ുത്തി കൊട‍ുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയ‍ുടെ വീട്ടിലെത്തിയത്. ആദ്യം ക‍ുറച്ച‍ു മടി കാണിച്ച‍ുവെങ്കില‍ും ഞങ്ങളെ അത്ഭുതപ്പെട‍ുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ് വേഗത്തിൽ പഠിച്ചെട‍ുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാവരെയ‍ും പഠനത്തിൽ സഹായിക്കുകയ‍ും അവർക്ക് തണലാകാൻ കഴിയ‍ുകയ‍ും എന്നത് ജീവിതത്തിലെ ഏറ്റവ‍ും വലിയ സ‍ുകൃതങ്ങളിൽ ഒന്നാണെന്ന് ക‍ുട്ടികള‍ുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ച‍ു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്.
 
വീഡിയോ കാണാൻ [https://youtube.com/shorts/TTp9s3lKoo0 ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]

[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617778" എന്ന താളിൽനിന്ന് ശേഖരിച്ചത്