"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 439: വരി 439:
ചരിത്രമാളിക, അമ്മച്ചിപ്ലാവ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 10 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട യാത്ര ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ ചരിത്രങ്ങൾ  നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം വൈകുന്നേരം നാലുമണിയോടെ സ്കൂളിൽ തിരിച്ചെത്തി. യാത്രയിൽ സ്റ്റാഫ് സെക്രട്ടറി ജോലാൽ,അറബി അധ്യാപകൻ അൻവർഷാൻ ,കുമാരി ബിന്ദു, ക്രിസ്റ്റിൻ ബ്യൂല തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു.

== '''''6. ഭരണഘടനാ ദിനാഘോഷം''''' ==
== '''<big>6. ഇരിപ്പിടങ്ങൾ സ്മാർട്ടായി</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി.എസ്സിലെ പ്രിയപ്പെട്ട മക്കൾക്ക് മുഴുവനും,  2024 നവംബർ 25 മുതൽ പുതിയ  ഇരിപ്പിടങ്ങ ളാണ് ക്ലാസ് മുറികളിൽ സജ്ജീകരിച്ചത്. സ്മാർട്ടിന്റെ ലോകത്തേക്ക് മത്സ്യ തൊഴിലാളികളുടെ മക്കളും പതിയെ നടന്നടുക്കുന്നു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറകളിലേക്കുമുളള പുതിയ 50 ജോഡി ബെഞ്ചും ഡെസ്ക്കും   കഴക്കൂട്ടം ടെക്നോ പാർക്കിലെ 'Q - Brust' എന്ന കമ്പനി സംഭാവന ചെയ്തു. കമ്പനിയുടെ അധികൃതരോട് , എച്ച്. എ. എൽ.പി.എസ്സിന്റെ ഹൃദ്യമായ നന്ദി.
 
== '''<big>7. കൃഷിയുടെ രണ്ടാഘട്ടം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളുടെ കൃഷിത്തോട്ടത്തിലെ
 
ഗ്രോബാഗുകളിൽ രണ്ടാംഘട്ടം മണ്ണിൽ വളം ചേർത്ത് ശരിയാക്കുന്ന പ്രവർത്തനങ്ങളിൽ നവംബർ 27ന് വൈകുന്നേരം നാലാം ക്ലാസിലെ  കുട്ടികൾ ഏർപ്പെട്ടു . കൃഷിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ്  നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിൽ  അറബിക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ കൂടെ വളരെ ആത്മാർത്ഥതയോടെ കുട്ടികൾ കൈ കോർത്ത് പിടിച്ചു.
 
== '''''8. ഭരണഘടനാ ദിനാഘോഷം''''' ==
[[പ്രമാണം:44223 consti day.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']]
[[പ്രമാണം:44223 consti day.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|'''''ഭരണഘടനാ പ്രതിജ്ഞ''''']]

'''<big>ന</big>'''വംബർ 26 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി.

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617683" എന്ന താളിൽനിന്ന് ശേഖരിച്ചത്