"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 682: വരി 682:
Example.jpg| ഖുർആൻ പാരായണം - മുഹമ്മദ് അഹ്‌സൻ എൻ
Example.jpg| ഖുർആൻ പാരായണം - മുഹമ്മദ് അഹ്‌സൻ എൻ
</gallery>
</gallery>
==ദേശീയ വിരവിമുക്ത ദിനം==
ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി നവംബർ 26 ന് കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ  ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവംബർ 26 ന് നൽകാത്ത കുട്ടികൾക്ക് ഡിസംബർ 3 മോപ്പ് അപ് ദിവസത്തിൽ വിതരണം ചെയ്തു. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർക്കും എ.ഇ.ഒ ഓഫീസിനും കൈമാറി. നമ്മുടെ വിദ്യാലയത്തിൽ  ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലായിരുന്നു ഈ ദിനാചരണ പരിപാടി.
==രക്ഷകർത്താക്കൾക്ക് ക്ലാസ്==
രക്ഷകർത്താക്കൾക്കായുള്ള പേരന്റിംഗ് ക്ലാസ് 'നമ്മുടെ കുട്ടികളെ എങ്ങനെമിടു മിടുക്കരാക്കാം? ' എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ ദേവി പ്രസാദ് ശേഖർ നയിച്ചു. നൂറോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കുടെ നിരവധിയായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
946

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617574" എന്ന താളിൽനിന്ന് ശേഖരിച്ചത്