"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 415: വരി 415:
[[പ്രമാണം:15051 chaplin films.jpg|വലത്ത്‌|ചട്ടരഹിതം|234x234ബിന്ദു]]

== നവംബർ 22ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ  സംഘടിപ്പിച്ചു ==
== നവംബർ 22ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ  സംഘടിപ്പിച്ചു. ==
ലോകോത്തര ഹാസ്യ നടനായ ചാർലി ചാപ്ലിന് അനുസ്മരിച്ചുകൊണ്ട് സ്കൂളിൽ ചാർലി ചാപ്ലിൻ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഐടി ലാബിൽ വച്ച് സിനിമ പ്രദർശനം സംഘടിപ്പിച്ചത്.

== ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു ==
== ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു. ==
നവംബർ 23 .സംസം ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്.അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു.

[[പ്രമാണം:15051 tour33.jpg|ലഘുചിത്രം|554x554ബിന്ദു]]

[[പ്രമാണം:15051 tour i.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]

== നവംബർ 29സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ==
== നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 bsg unit camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]]

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,

7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616942" എന്ന താളിൽനിന്ന് ശേഖരിച്ചത്