"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 433: വരി 433:


അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി.
അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി.
== '''''5. ഭരണഘടനാ ദിനം''''' ==
നവംബർ 27 ന് ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങൾ കേൾപ്പിക്കുകയും ഭരണഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ നേതൃത്വം നൽകി.
ക്ലാസുകളിൽ ഭരണഘടന ക്വിസ്, ഭരണഘടനയെ സംബന്ധിച്ചുള്ള വിശദീകരണം എന്നിവ നടത്തി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616357" എന്ന താളിൽനിന്ന് ശേഖരിച്ചത്