"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
പ്രമാണം:19112 LK FREEDOM FEST.JPG
പ്രമാണം:19112 LK FREEDOM FEST.JPG
</gallery>
</gallery>
=Freedom fest Message=
=Freedom fest Message& Poster നിർമ്മാണം=
August 9- ഒരു അസംബ്ലി വിളിച്ച് freedom fest Message നൽകാൻ ചില പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ രാവിലെ പ്രാർത്ഥനക്ക് ശേഷം 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലീഡറായ റിൻഷ പ്രമോദ് freedom fest സന്ദേശം വായിച്ചു. ഒരോ ക്ലാസ് റൂം Speaker ലൂടെയും ഈ സന്ദേശം നല്ല രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു.

<gallery>
<gallery>
പ്രമാണം:19112 LK FREEDOM FEST 13.jpg
പ്രമാണം:19112 LK FREEDOM FEST 13.jpg
</gallery>ഉച്ചക്ക് ശേഷം 1.45 ന് പോസ്റ്റർ നിർമ്മാണത്തിനുള്ള കുട്ടികൾ പത്താം ക്ലാസിലെ IT Labൽ എത്തി.അവർക്ക് പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പോസ്റ്റർ നിർമ്മാണത്തിനായി ഒരു മണിക്കൂർ സമയം നൽകി. 8, 9, 10 ക്ലാസുകളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു

179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616308" എന്ന താളിൽനിന്ന് ശേഖരിച്ചത്