"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== [[2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''BEYOND THE MEDICINE'''
==പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌==
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.]] ==
[[പ്രമാണം:BEYOND THE MEDICINE.jpg|ഇടത്ത്‌|ചട്ടരഹിതം]]

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെയും വെട്ടിക്കൽ വെൽകെയർ നഴ്സിംഗ്  കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ 'BEYOND THE MEDICINE' എന്ന പേരിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ നടന്നു. വിദ്യാലയത്തിലെ ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണക്ലാസ്സ്‌ വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ:രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. സി. കെ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് സ്വാഗതമാശംസിച്ചു.പി.ടി. എ പ്രസിഡന്റ് ബീന പി നായർ, സ്കൂൾ ബോർഡ്‌ മെമ്പർ ബോബി പോൾ, വെൽ കെയർ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ നീതു ജോർജ്ജ്, അസോസിയേറ്റ് പ്രൊഫസർ രസിജ ആർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. വെൽകെയർ നഴ്സിംഗ് കോളേജ് വിദ്യാർഥിനികൾ തീപ്പൊള്ളൽ, പാമ്പുകടി, അപകടങ്ങൾ, വൈദ്യുതാഘാതം, തുടങ്ങിയവക്കുള്ള പ്രഥമ ശുശ്രൂഷകൾ, CPR നൽ കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്‌ നയിച്ചു.ജൂനിയർ റെഡ് ക്രോസിന്റെ കൗൺസിലർ ജോമോൾ മാത്യു ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616270" എന്ന താളിൽനിന്ന് ശേഖരിച്ചത്