ഗവഃ എൽ പി എസ് വെള്ളനാട് (മൂലരൂപം കാണുക)
21:40, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]] | | | സ്കൂള്‍ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]] | | ||
}} | }} | ||
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം | == സ്കൂളിന്റെ ചരിത്രപശ്ചാത്തലം == | ||
1891-മുതല്‍ 1964-വരെ ഇപ്പോള്‍ ഗവ.V & HSS പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1961-ല്‍ HS ആയി മാറിയപ്പോള്‍ പ്രൈമറി വേര്‍തിരിച്ചു. 1964-ല്‍ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാലുവരെ ഓരോ ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോള്‍ ഒരു ഇരുനില കെട്ടിടവും ഒരു പെര്‍മനന്‍റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികള്‍, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോര്‍ റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികള്‍ ഉണ്ട്. | 1891-മുതല്‍ 1964-വരെ ഇപ്പോള്‍ ഗവ.V & HSS പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1961-ല്‍ HS ആയി മാറിയപ്പോള്‍ പ്രൈമറി വേര്‍തിരിച്ചു. 1964-ല്‍ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാലുവരെ ഓരോ ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോള്‍ ഒരു ഇരുനില കെട്ടിടവും ഒരു പെര്‍മനന്‍റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികള്‍, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോര്‍ റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികള്‍ ഉണ്ട്. | ||