"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169: വരി 169:


== സ്കൂൾ കലോത്സവം 2024 ==
== സ്കൂൾ കലോത്സവം 2024 ==
2024 ഒക്ടോബർ 3 വ്യാഴം , 4 വെള്ളി എന്നീ ദിവസങ്ങളിൽ സ്കൂൾ കലോത്സവം വിൻ വിൻ ജ്വാല 2k24 എന്ന പേരിൽ സംഘടിപ്പിച്ചു. ഒക്ടോബർ 3 വ്യാഴം രാവിലെ 9.30 മണിക്ക് ഉദ്ഘാടനത്തോടുകൂടി കലോത്സവം ആരംഭിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു യോഗത്തിന് അധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഈ വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡൻ്റും കുളത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മി മി ചെയർമാൻ ശ്രീ സന്തോഷ്  രാജ് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി അനുഗ്രഹപ്രഭാഷണം നടത്തി. വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷത്തെ കലോത്സവം കൺവീനർ ശ്രീമതി ശ്രീജ സി പി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. വളരെ നല്ല രീതിയിൽ സ്കൂൾ കലോത്സവം കുട്ടികളുടെ കലാപരിപാടികളോടെ അരങ്ങേറി. ഒക്ടോബർ 10, 11 തിയതികളിൽ രചന മത്സരങ്ങൾ നടത്തി . വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
[[പ്രമാണം:44003 ARTS 2.jpg|ലഘുചിത്രം]]
2024 ഒക്ടോബർ 3 വ്യാഴം , 4 വെള്ളി എന്നീ ദിവസങ്ങളിൽ സ്കൂൾ കലോത്സവം വിൻ വിൻ ജ്വാല 2k24 എന്ന പേരിൽ സംഘടിപ്പിച്ചു. ഒക്ടോബർ 3 വ്യാഴം രാവിലെ 9.30 മണിക്ക് ഉദ്ഘാടനത്തോടുകൂടി കലോത്സവം ആരംഭിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു യോഗത്തിന് അധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഈ വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡൻ്റും കുളത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മി മി ചെയർമാൻ ശ്രീ സന്തോഷ്  രാജ് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി അനുഗ്രഹപ്രഭാഷണം നടത്തി. വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷത്തെ കലോത്സവം കൺവീനർ ശ്രീമതി ശ്രീജ സി പി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. വളരെ നല്ല രീതിയിൽ സ്കൂൾ കലോത്സവം കുട്ടികളുടെ കലാപരിപാടികളോടെ അരങ്ങേറി. ഒക്ടോബർ 10, 11 തിയതികളിൽ രചന മത്സരങ്ങൾ നടത്തി . വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു<gallery>
പ്രമാണം:44003 ARTS 8.jpg|alt=
പ്രമാണം:44003 ARTS 7.jpg|alt=
പ്രമാണം:44003 ARTS 1.jpg|alt=
പ്രമാണം:44003 ARTS 2.jpg|alt=
പ്രമാണം:44003 ARTS 3.jpg|alt=
പ്രമാണം:44003 ARTS 4.jpg|alt=
പ്രമാണം:44003 ARTS 5.jpg|alt=
പ്രമാണം:44003 ARTS 6.jpg|alt=
</gallery>
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615256" എന്ന താളിൽനിന്ന് ശേഖരിച്ചത്