"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:37, 22 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
= '''സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക''' = | = '''സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക''' = | ||
'''സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു''' | '''സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു''' | ||
= '''തളിപ്പറമ്പ ഉപ ജില്ലാ സ്കൂൾ കലോത്സവം''' = | |||
'''തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂത്തേടത് സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈ സ്കൂൾ തലത്തിൽ റണ്ണേഴ്‌സ് അപ്പും യു പിയിൽ മൂന്നാം സ്ഥാനവും യു പി അറബിയിൽ മൂന്നാം സ്ഥാനവും ഹയർ സെക്കന്ഡറിയിൽ നാലാം സ്ഥാനവും ലഭിച്ചു''' |