"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 255: വരി 255:




== '''<big>5. ക്ലാസ് പി.ടി.എ. യും, രക്ഷിതാക്കൾക്കുള്ള പരിശീലനവും</big>''' ==
'''<big>2</big>'''024 ഓഗസ്റ്റ് പതിനാലാം തീയതി ബുധനാഴ്ച്ച ഈ അധ്യയന വർഷത്തിലെ രണ്ടാമത്തെ ക്ലാസ് പി.ടി.എ യോഗം സംഘടിപ്പിച്ചു.മാസാരംഭത്തിൽ നടത്തിയിട്ടുള്ള യൂണിറ്റ് ടെസ്റ്റുകളുടെ മൂല്യനിർണയം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും, കുട്ടികളുടെ നിലവാരം ചർച്ചചെയ്യുന്നതിനുമായിരുന്നു ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.തുടർന്ന അന്നേദിവസം രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കേരള ലൈഫ്  ഫൗണ്ടേഷന് കീഴിൽ രക്ഷിതാക്കളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന  തൊഴിൽ നൈപുണികളെ പരിചയപ്പെടുത്തിയുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളും കൗൺസിലേഴ്സുമായ കിബിയ , കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.


 
== '''<big>6. സ്വാതന്ത്ര്യദിനാഘോഷം</big>''' ==
'''<big>6. സ്വാതന്ത്ര്യദിനാഘോഷം</big>'''<gallery mode="nolines" widths="200" heights="150">
<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 inde 24 8.jpg|alt=
പ്രമാണം:44223 inde 24 8.jpg|alt=
പ്രമാണം:44223 inde 24 7.jpg|alt=
പ്രമാണം:44223 inde 24 7.jpg|alt=
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614465" എന്ന താളിൽനിന്ന് ശേഖരിച്ചത്