"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 458: വരി 458:


== '''<big>4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം</big>''' ==
== '''<big>4. അലിഫ് അറബി ക്ലബ്ബിന്റെ ആദരം</big>''' ==
നവംബർ രണ്ടാം വാരത്തിൽ കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും  അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടാൻ പ്രയത്നിക്കുകയും  ചെയ്ത  വിദ്യാർത്ഥികൾക്കും എച്ച്.എ. എൽപി.എസ്സി. ലെ അലിഫ് അറബി ക്ലബ്ബിന്റെ കീഴിൽ ആദരവ് നൽകി.ചടങ്ങിൽ എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ്  സെക്രട്ടറി ജോയി ലാൽ,പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി., എസ്. ആർ. ജി. കൺവീനർ രജി.ബി.എസ് . , കുമാരി ബിന്ദു, ഷീജ ടീച്ചർ, ആയിഷ ടീച്ചർ,രഹ്ന ടീച്ചർ,അനിത ടീച്ചർ,
[[പ്രമാണം:44223 alif kalolsava adarav.jpg|ലഘുചിത്രം|450x450ബിന്ദു|'''''അലിഫ് ആദരവ് പ്രോഗ്രാമിൽ വിതരണം ചെയ്ത ട്രോഫികൾ''''']]
'''<big>ന</big>'''വംബർ രണ്ടാം വാരത്തിൽ കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടന്ന ബാലരാമപുരം
 
ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും  അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടാൻ പ്രയത്നിക്കുകയും  ചെയ്ത  വിദ്യാർത്ഥികൾക്കും എച്ച്.എ. എൽപി.എസ്സി. ലെ അലിഫ് അറബി  
 
ക്ലബ്ബിന്റെ കീഴിൽ ആദരവ് നൽകി.ചടങ്ങിൽ എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,  
 
ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ്  സെക്രട്ടറി ജോയി ലാൽ,പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി., എസ്. ആർ. ജി. കൺവീനർ രജി.ബി.എസ് . , കുമാരി ബിന്ദു, ഷീജ ടീച്ചർ, ആയിഷ ടീച്ചർ,രഹ്ന ടീച്ചർ,അനിത ടീച്ചർ,


അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി.
അലി ഫാത്തിമ തുടങ്ങിയവർ സമ്മാനദാനം നടത്തി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614165" എന്ന താളിൽനിന്ന് ശേഖരിച്ചത്