"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:




== ശിശ‍ുദിനം - 14-11-2024 ==
നവംബർ 14 ശിശുദിനം ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വിവിധ പരിപാടികളോട‍ുകൂടി ആഘോഷിച്ച‍ു.
"മെറ്റ" എന്ന പേരിൽ കുട്ടികൾ ഉണ്ടാക്കിയ വിവിധ ബോധവൽക്കരണ വീഡിയോ പ്രദർശനം നടത്തി.
ഏഴാം ക്ലാസിലെ കുട്ടികള‍ും അമ്പിളി ടീച്ചറ‍ും കൂടി തയ്യാറാക്കിയ "മിഠായി" എന്ന കയ്യെഴ‍ുത്തു മാസിക ഡിജിറ്റൽ രൂപത്തിലാക്കി പ്രകാശനം ചെയ്‍ത‍ു.
വിവിധ വിഷയങ്ങളെക്ക‍ുറിച്ച് എഴ‍ുതിയ കവിതകൾ അടങ്ങിയ മാഗസിൻ ഹെഡ്‍മാസ്റ്റർ ശ്രീ.ബാബ‍ുരാജ് പ്രകാശനം ചെയ്‍ത‍ു. മാഗസിൻ തയ്യാറാക്കിയ ക‍ുട്ടികളെയ‍ും അതിന് പ്രചോദനമായ അമ്പിളി ടീച്ചറെയ‍ും സർട്ടിഫിക്കറ്റ് നൽകി ആദരിച്ച‍ു.
എൽ.പി, യ‍ു.പി ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ട‍ുപി ഗ്രാഫിൿസ് സോഫ്‍റ്റ്‍വെയറായ ജിമ്പ് പരിചയപ്പെട‍ുത്തി കൊട‍ുത്ത‍ു.
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ പ്രകാശനം]]
[[പ്രമാണം:ക‍ുട്ടി ടീച്ചർ.jpg|നടുവിൽ|ലഘുചിത്രം|ക‍ുട്ടി ടീച്ചർ]]




485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612990" എന്ന താളിൽനിന്ന് ശേഖരിച്ചത്