"ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:23, 9 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2024→ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി സന്ദർശനം-2024
വരി 1: | വരി 1: | ||
== ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി സന്ദർശനം-2024 == | == ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി സന്ദർശനം-2024 == | ||
ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി ഡി.ബി.എച്ച്.എസ് കാരേറ്റ് 9-ാം ക്ലാസ്സിലെ വിദ്യർത്ഥികൾ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും | ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി ഡി.ബി.എച്ച്.എസ് കാരേറ്റ് 9-ാം ക്ലാസ്സിലെ വിദ്യർത്ഥികൾ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ പ്രതിനിധികളും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ കാണുകയും മനസ്സിലാക്കുകയും ചെയ്തു. സംവാദ ആർ.പി മാരായ അഡ്വ. ശ്രീജ ഡി, അഡ്വ. അനില എസ് എ , അഡ്വ. അജേഷ് എസ് ,എച്ച് എം ആർ. എസ് കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് ഉഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് . | ||
<gallery> | <gallery> | ||
പ്രമാണം:42056 Court Visit Attingal 2024-4.jpg | പ്രമാണം:42056 Court Visit Attingal 2024-4.jpg |