"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 424: വരി 424:

== '''<big>1. മലയാള ദിനാഘോഷം</big>''' ==
== '''<big>1. മലയാള ദിനാഘോഷം</big>''' ==
[[പ്രമാണം:44223 piravi self.jpg|ഇടത്ത്‌|ലഘുചിത്രം|250x250px|'''''മലയാള ദിന സെൽഫി പോയിന്റ്''''']]
[[പ്രമാണം:44223 piravi self.jpg|ഇടത്ത്‌|ലഘുചിത്രം|450x450px|'''''മലയാള ദിന സെൽഫി പോയിന്റ്''''']]
[[പ്രമാണം:44223 piravi prog.jpg|ലഘുചിത്രം|610x610px|'''''മലയാള ദിന കലാപരിപാടി''''']]
[[പ്രമാണം:44223 piravi prog.jpg|ലഘുചിത്രം|410x410px|'''''മലയാള ദിന കലാപരിപാടി''''']]
 
'''<big>കേ</big>'''രളപ്പിറവിയുടെ അറുപത്തിയെട്ടാം വാർഷികമായ 2024 നവംബർ 1 ന് കേരള സർക്കാറിന്റെ നിർദേശം അനുസരിച്ചു മലയാള ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  
'''<big>കേ</big>'''രളപ്പിറവിയുടെ അറുപത്തിയെട്ടാം വാർഷികമായ 2024 നവംബർ 1 ന് കേരള സർക്കാറിന്റെ നിർദേശം അനുസരിച്ചു മലയാള ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  

സ്കൂളിൽ അന്നേദിവസം മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ചു വരാൻ കുട്ടികൾക്ക്  അനുവാദം നൽകിയിരുന്നു.അസംബ്ലി ചേർന്നു     അധ്യാപകരും വിദ്യാർത്ഥികളും  
സ്കൂളിൽ അന്നേദിവസം മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ചു വരാൻ കുട്ടികൾക്ക്  അനുവാദം നൽകിയിരുന്നു.അസംബ്ലി ചേർന്നു  അധ്യാപകരും വിദ്യാർത്ഥികളും മലയാള ഭരണഭാഷാ പ്രതിജ്ഞ എടുത്തു. അതോടൊപ്പം  മലയാള ഭാഷയുടെ ചരിത്രവും സംസ്കാരവും വൈവിധ്യവും  പ്രകടമാക്കുന്ന  
 
മലയാള ഭരണഭാഷാ പ്രതിജ്ഞ എടുത്തു.അതോടൊപ്പം  മലയാള ഭാഷയുടെ ചരിത്രവും സംസ്കാരവും വൈവിധ്യവും  പ്രകടമാക്കുന്ന  

കലാപരിപാടികൾ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുകയും ചെയ്തു.കേരളത്തിന്റെ ഭൂപടവും കേരളത്തിന്റെ കലാരൂപങ്ങളുടെ കട്ടൗട്ട് കൊണ്ടും രൂപകല്പന ചെയ്ത പ്രത്യേകത സെൽഫി പോയിന്റ് നിർമ്മിക്കുകയും കുട്ടികൾക്ക് ഫോട്ടോയെടുക്കാനുള്ള അവസരം നൽകുകയും ചെയ്തു.

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606014" എന്ന താളിൽനിന്ന് ശേഖരിച്ചത്