"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
മികച്ച നിലയില്‍ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കല്‍ മികച്ച നിലയില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കണ്ടെത്താന്‍ ഒരു അമേരിക്കന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വിലമതിക്കുന്ന സ്കൗട്ട് യഊണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റന്‍.
മികച്ച നിലയില്‍ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കല്‍ മികച്ച നിലയില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കണ്ടെത്താന്‍ ഒരു അമേരിക്കന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വിലമതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റന്‍.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളില്‍ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260496" എന്ന താളിൽനിന്ന് ശേഖരിച്ചത്