"വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 3: വരി 3:
[[പ്രമാണം:18088 HITEC SCHOOL.jpeg|thumb|puthur school]]

മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് "പുത്തൂർ പള്ളിക്കൽ ".  

[[പ്രമാണം:18088 winners.png|THUMB|WINNERS]]
.[[പ്രമാണം:18088 winners.png|THUMB|WINNERS]]
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
പള്ളിക്കൽ ബസാർ നിന്നും 3 കി.മി അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

വരി 17: വരി 17:
'''<small>1 - പള്ളിക്കൽ മൊയ്ദീൻ</small>'''

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പ്രദേശത്ത് ജനിച്ച പ്രസിദ്ധനായ മാപ്പിളപ്പാട്ട് കലാകാരാനാണ് '<nowiki/>'''പള്ളിക്കൽ മൊയ്ദീൻ''''. തനിമ ചോർന്നു പോകാതെയുള്ള ആലാപന രീതി പള്ളിക്കൽ മൊയ്ദീനെ കലാ ലോകത്ത് ചിരപ്രതിഷ്ഠനാക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പാടിത്തുടങ്ങിയ മൊയ്ദീൻ, കല്യാണ വീടുകളിൽ പാടുന്നതിലും സജീവമായിരുന്നു. ബന്ധുവായ ബീരാൻ മൊയ്ദീൻ എന്നയാളുടെ അകമഴിഞ്ഞ സഹായമാണ് തുടക്കത്തിൽ പീമയെ വളർത്തിയത്. 1961-ൽ '''യുണൈറ്റഡ് ഓർകസ്ട്ര''' എന്ന ഒരു ഗാനമേള സംഘം സ്വന്തമായി രൂപീകരിച്ചു. കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ''പീമ'' ഗാനമേള അവതരിപ്പിച്ചു. ഇന്ത്യക്കു പുറത്ത് ധാരാളം വിദേശ രാജ്യങ്ങളിൽ ഇശൽ വിരുന്നൊരുക്കിയ '''പള്ളിക്കൽ മൊയ്ദീൻ''' 3000-ത്തിൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിനോടുള്ള അടങ്ങാത്ത മുഹബ്ബത്തായിരുന്നു വാർധക്യത്തിന്റെ അവശതയിലും ജയ്ഹിന്ദ് ടിവിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ  അദ്ദേഹത്തെ പ്രേരിപ്പിച്ചത്. .2013-ൽ മസ്തിഷ്ക രോഗത്തെ തുടർന്ന് ആ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു.

====== <big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> ======

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603985" എന്ന താളിൽനിന്ന് ശേഖരിച്ചത്